കഥയെഴുതണം , കവിതയെഴുതണം  എന്നൊക്കെയാണ് ആഗ്രഹം. പക്ഷെ ഭാവനയ്ക്ക് പഞ്ഞം , അക്ഷരങ്ങള്‍ക്കും ..  എങ്കില്‍പ്പിന്നെ കുറെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കാം. കണ്ട  മുഖങ്ങള്‍ , കേട്ട കഥകള്‍ , കവിതകള്‍ ഇതൊക്കെ ഇവിടെ  പുനര്ജ്ജനിച്ചെന്നുവരാം. വിരസത തോന്നുന്നുണ്ടെങ്കില്‍ സദയം ക്ഷമിക്കുക,  പൊറുക്കുക.
ഇത് ഞാനാണ് ........... നിങ്ങള്ക് വേണ്ടി മാത്രം  ജീവിക്കുന്നവന്...........................................
